www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉപ്പുതറ വളകോട്ടിൽ വീണ്ടും ചാരായം പിടികൂടി

Share it:



ഇടുക്കി: വീടിന്‍റെ ചായ്‌പിനോട് ചേർന്ന് ചാരായം വാറ്റി വിൽപന നടത്തിയയാളെ എക്സൈസ് സംഘം പിടികൂടി അറസ്റ്റ് ചെയ്‌തു. വളകോട് കുര്യങ്കണ്ടം പുളിക്കക്കുഴി വേണു (55)വാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 1.25 ലിറ്റർ ചാരായവും 16 ലിറ്റർ സ്പെൻഡ് വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. 

ഇയാൾ ചാരായം വാറ്റി വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നാളുകളായി ഇവർ ഷാഡോ ടീമിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടർന്നായിരുന്നു വെള്ളിയാഴ്ച്ച ഇയാൾ ചാരായം വാറ്റുന്നതിനിടെ പരിശോധന നടത്തിയത്. പീരുമേട് അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.എം. സുമേഷ്, ഓഫീസർമാരായ രാജീവ്‌ ഭാസ്‌കർ, ബൈജു, ശ്രീദേവി, ജെയിംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Idukki

Post A Comment: