www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വണ്ടിപ്പെരിയാറ്റിലെ ആറ് വയസുകാരിയുടെ മരണം കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ

വണ്ടിപ്പെരിയാറ്റിലെ ആറ് വയസുകാരിയുടെ മരണം കൊലപാതകം;
Share it:

ഇടുക്കി: വീട്ടിൽ ഒറ്റക്കായിരുന്ന ആറ് വയസുകാരിയെ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സൂചനകൾ പൊലീസിനു ലഭിച്ചു. സംഭവത്തിൽ കുട്ടിയുടെ വീടിനു സമീപത്തുള്ള ഒരാൾ പൊലീസ് കസ്റ്റഡിയിലാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്നും ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.  

വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ തൊഴിലാളികളുടെ മകളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം മുപ്പതിന് പകല്‍ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. സഹോദരന്‍ മൂന്ന് മണിയേടെ വീട്ടിലെത്തിയപ്പോള്‍ വാഴക്കുല കെട്ടിയ കയറില്‍ ഷാളിട്ട് കുരങ്ങിയ നിലയിലായിരുന്നു കുട്ടിയെ കണ്ടത്. 

ഇടുക്കി എസ്.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിവരുകയായിരുന്നു. പീരുമേട് ഡി.വൈ.എസ്.പിയുടെയും വണ്ടിപെരിയാര്‍ സി.ഐ.റ്റി.ഡി. സുനില്‍ കുമാറിന്‍റെയും നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്. പ്രദേശവാസികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് കേസിലെ നിർണായക വിവരം ലഭിച്ചത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

Idukki

Mostreaded

Post A Comment: