www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1965) Idukki (1895) Mostreaded (1617) Crime (1482) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

നവജാത ഇരട്ടക്കുട്ടികൾ മരിച്ചതിനു പിന്നാലെ അമ്മ കോവിഡ് ബാധിച്ച് മരിച്ചു

Share it:



ആലപ്പുഴ: രണ്ടാഴ്ച്ചയ്ക്ക് മുമ്പുണ്ടായ ഇരട്ടക്കുട്ടികൾ മരിച്ചതിനു പിന്നാലെ കുട്ടികളുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചു. ചേർത്തലയിലാണ് ദാരുണമായ സംഭവം. ഒറ്റപ്പുന്ന ഇല്ലത്ത് അശ്വതി ഭവനില്‍ ഹരികൃഷ്ണന്‍റെ ഭാര്യ വിദ്യാലക്ഷ്മി (35)യാണ് മരിച്ചത്. 

രണ്ടാഴ്ച്ച മുമ്പാണ് വിദ്യാലക്ഷ്‌മിക്കും ഹരികൃഷ്‌ണനും ഇരട്ടക്കുട്ടികൾ ജനിച്ചത്. എന്നാൽ ഒരു കുട്ടി ജനനസമയത്തും ഒരു കുട്ടി ഒരാഴ്ചയ്ക്ക് ശേഷവും മരണപ്പെട്ടു. ഇതിന് ശേഷമാണ് രോഗബാധയെത്തുടര്‍ന്ന് വിദ്യാലക്ഷ്മിയെ ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂർച്ചിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

Kerala

Mostreaded

Post A Comment: