www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

"അരികെ" മലയാളികൾക്ക് മാത്രമായി ഡേറ്റിങ് ആപ്പ്

Share it:


ന്യൂഡൽഹി: മലയാളികൾക്ക് മാത്രമായി ഒരു ഡേറ്റിങ് ആപ്പ്. ഇന്ത്യയിൽ തദ്ദേശീയമായി പ്രവർത്തിക്കുന്ന അയില്‍ എന്ന ഡേറ്റിങ് ആപ്പിന്‍റെ സംരംഭമാണ് "അരികെ". കൂടുതല്‍ പ്രദേശികമായ ഡേറ്റിങ് ആപ്പുകള്‍ നിര്‍മിക്കാനുള്ള ഇവരുടെ ശ്രമത്തിലെ ആദ്യത്തെ പടിയാണ് അരികെ.

ആഗോളതലത്തിൽ മലയാളികൾക്ക് മാത്രമായിട്ടാണ് ആപ് ഒരുക്കിയിരിക്കുന്നത്. 21 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് വേണ്ടിയാണു അരികെ എന്ന ആപ്പ് പ്രവർത്തിക്കുന്നത്. .

അനുയോജ്യരായ പങ്കാളികളെ കണ്ടെത്താന്‍ വളരെ ഉപകാരപ്രഥമായ രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്നാണ് അയില്‍ സ്ഥാപകനും സിഇഒ എബില്‍ ജോസഫ് പറയുന്നത്. ആറു വര്‍ഷമായി ഡേറ്റിങ് ആപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അനുഭവം വച്ചാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത് എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് ഇദ്ദേഹം പറയുന്നത്.

പ്രദേശിക ഭാഷകളിലേക്ക് ഡേറ്റിങ് ആപ്പ് എന്ന ആശയത്തിന്‍റെ  തുടക്കമാണ് അരികെ, ഞങ്ങളുടെ ഈ രംഗത്തെ പരിചയവും വിവരങ്ങളും നല്‍കുന്ന സാധ്യതകളാണ് പ്രദേശിക ഭാഷകളില്‍ ഡേറ്റിങ് ആപ്പ് എന്ന ആശയം ആവിഷ്‌കരിക്കാൻ സാധിച്ചത് - ഇദ്ദേഹം പറയുന്നു. വിശ്വാസം, ഭാഷ, രുചിഭേദങ്ങള്‍ എന്നിങ്ങനെ തീര്‍ത്തും പ്രദേശികമായ അഭിരുചികള്‍ക്ക് അനുസരിച്ച് അനുയോജ്യമായ ഒപ്പം തീര്‍ത്തും പ്രദേശികമായ സൗഹൃദങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ് ഈ ആപ്പിന്‍റെ ഒരു പ്രധാന സാധ്യത.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

Share it:

Science

Post A Comment: