www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സച്ചിൻ തെണ്ടുൽക്കർക്ക് കോവിഡ് പോസിറ്റീവ്

Share it:


മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുക്കൽർക്ക് കോവിഡ് സ്ഥിരീകരിച്ചു. സച്ചിൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഡോക്റ്റർമാരുടെ നിർദ്ദേശം അനുസരിച്ച് കോവിഡ് ചട്ടങ്ങൾ പാലിച്ച് വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയാണ് അദ്ദേഹം. 

കുടുംബാംഗങ്ങളിൽ മറ്റാർക്കും കോവിഡ് പോസിറ്റീവായിട്ടില്ല. തന്നെയും രാജ്യത്തെ എല്ലാവരെയും പരിപാലിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് സച്ചിൻ ട്വിറ്ററിൽ നന്ദി അറിയിച്ചു. അടുത്തിടെ അവസാനിച്ച വേൾഡ് സേഫ്റ്റി ടി 20 സീരീസിൽ സച്ചിൻ കളിച്ചിരുന്നു. ടൂർണമെന്‍റിൽ കിരീടമുയർത്തിയത് സച്ചിൻ നയിച്ച ഇന്ത്യൻ ലെജൻസ് ആണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

sports

Post A Comment: