www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ബാലതാരത്തിന്‍റെ മോർഫ് ചെയ്‌ത ചിത്രം സോഷ്യൽ മീഡിയയിൽ; പിന്നിൽ സിനിമാ ബന്ധമുള്ള യുവാക്കളുടെ സംഘം

Share it:



കോട്ടയം: സൂപ്പർ താര ചിത്രങ്ങളിൽ ബാലതാരമായെത്തിയ നടിയുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിനു പിന്നിൽ ഒരുകൂട്ടം യുവാക്കളെന്ന് പൊലീസ്. സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചതായിട്ടാണ് വിവകരം. മോ​ഹ​ൻ​ലാ​ൽ, പൃ​ഥ്വി​രാ​ജ് അ​ട​ക്ക​മു​ള്ള സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ വേ​ഷം കൈ​കാ​ര്യം ചെ​യ്‌ത ബാല താരം ഇപ്പോൾ മിനി സ്ക്രീനിലും സജീവമാണ്.  

ടെ​ല​ഗ്രാ​മി​ലൂ​ടെ സു​ഹൈ​ൽ സ​ലിം എ​ന്ന പ്രൊ​ഫൈ​ലി​ൽ​നി​ന്നു ബാ​ല​താ​ര​ത്തി​ന്‍റെ അ​ശ്ലീ​ല​മാ​യി മോ​ർ​ഫ് ചെ​യ്‌ത ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. കോ​ട്ട​യം സ്വ​ദേ​ശി​യും സം​വി​ധാ​യ​ക​നു​മാ​യ റി​യാ​സ് മു​ഹ​മ്മ​ദ് ആ​ദ്യ​മാ​യി സംവിധാനം ചെയ്യുന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്. സി​നി​മ​യു​ടെ പ്ര​വ​ർ​ത്ത​ക​നെ ടെ​ല​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് ബാ​ല​താ​ര​ത്തെ അ​പ​മാ​നി​ച്ചു സം​സാ​രി​ക്കു​ക​യും ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. 

വി​വ​രം ശ്ര​ദ്ധ​യി​ൽപെ​ട്ട റി​യാ​സ് ബാ​ല​താ​ര​ത്തി​ന്‍റെ പി​താ​വി​നെ വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കു​ക​യും കോ​ട്ട​യം പൊ​ലീ​സ് ചീ​ഫി​നു പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസിന് യുവാക്കളുടെ സംഘത്തെ കുറിച്ച് വിവരം ലഭിച്ചതായിട്ടാണ് വിവരം. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ അടക്കം ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതും ഇക്കൂട്ടരുടെ വിനോദമാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

Share it:

Crime

Entertainment

Post A Comment:

Portable Mini Air Cooler Fan with LED Light