www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1893) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

യുവനടനെ തോളിൽ ചുമന്ന് സഹോദരി; വർക്കൗട്ട് വീഡിയോ വൈറൽ

Share it:


താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ വൈറലാകുന്നത് പുതിയ കാര്യമല്ല. എന്നാൽ ബോളിവുഡ് നടന്‍ ജാക്കി ഷ്‌റോഫിന്‍റെ മകനും നടനുമായ ടൈഗര്‍ ഷ്‌റോഫിന്‍റെ ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ വിട്ടു വീഴ്‌ച ചെയ്യാത്ത താരത്തിന്‍റെ വർക്കൗട്ട് വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

സഹോദരി കൃഷ്‌ണ ഷ്‌റോഫും ഫിറ്റ്നസിൽ ഒട്ടും പുറകിൽ അല്ലെന്ന് തെളിയിക്കുകയാണ് ഇവിടെ. ടൈഗറിനെ തോളിലേറ്റി നില്‍ക്കുന്ന കൃഷ്‌ണ ഷ്‌റോഫിന്‍റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. 28കാരിയായ കൃഷ്‌ണ തന്നെയാണ് ചിത്രങ്ങളും വീഡിയോകളും തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മറ്റൊരു വീഡിയോയില്‍ സഹോദരിയുമായി ടൈഗര്‍ മാർഷൽ ആർട്സ് പരിശീലനം നടത്തുന്നതും കാണാം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

Entertainment

Video

Post A Comment: