
ബ്രിട്ടൺ: ശാരീരിക ബന്ധത്തിൽ വ്യത്യസ്‌തത തേടാൻ ഇഷ്‌ടപ്പെടുന്നവരാണ് പുരുഷൻമാരിൽ ഏറെയും. ഇത്തരം വേറിട്ട മാർഗങ്ങൾ സ്വീകരിക്കുമ്പോൾ അപകടത്തിൽപെടുന്നതും പതിവാണ്. ഇത്തരത്തിൽ ഒരു സംഭവമാണ് ബ്രിട്ടണിലെ കമിതാക്കൾ തുറന്നു പറയുന്നത്. വ്യത്യസ്‌തത പരീക്ഷിക്കുന്നതിനിടെ ജനനേന്ദ്രിയം താക്കോൾ പഴുതിൽ കുടുങ്ങുകയായിരുന്നു.
എറിക് എന്ന യുവാവിനാണ് ദുരനുഭവം ഉണ്ടായത്. കാമുകി കാറ്റിക്കൊപ്പം ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു എറിക്. ഇതിനിടെയാണ് കിടപ്പറയുടെ വാതിൽ എന്ന ആശയം മുന്നിൽ വന്നത്. രണ്ടു വർഷമായി പ്രണയത്തിലായവരാണിവർ. വാതിലിലെ താക്കോൽപ്പഴുതിലൂടെ ഒരു സാഹസത്തിനു മുതിരുകയായിരുന്നു എറിക്.
താക്കോൽ പഴുതിലെ ദ്വാരം വലുതാക്കിയ ശേഷമാണ് എറിക് സാഹസത്തിനു മുതിർന്നത്. എന്നാൽ ജനനേന്ദ്രിയം താക്കോൽ പഴുതിൽ കുടുങ്ങിയതോടെ എറിക്കും കാമുകിയും ഭയന്നു. പലവിധ രക്ഷാമാർഗങ്ങൾ പരീക്ഷിച്ചെങ്കിലും, വൈദ്യ സഹായം തേടുക തന്നെയായിരുന്നു പോംവഴി. ഒലിവ് എണ്ണ, ഷാംപു, ബട്ടർ എന്നിവ പരീക്ഷിച്ചെങ്കിലും രക്ഷയില്ലായിരുന്നു.
തുടർന്ന്, അടിയന്തര വൈദ്യ സഹായം തേടുകയായിരുന്നു. എറിക്കിന്‍റെ സ്വകാര്യ ഭാഗം രക്തവർണത്തിലായതും താൻ ഭയന്നു വിറച്ചെന്ന് കാറ്റി പറയുന്നു. ജീവിതത്തിൽ ഒരിക്കലും താൻ ഇത്രയും വേദന അനുഭവിച്ചിട്ടില്ലെന്ന് എറിക് പറയുന്നു. യു.കെ.യിലെ മെട്രോ മാധ്യമമാണ് ഇരുവരുടെയും അനുഭവം പുറത്തു വിട്ടത്. പിന്നീട് ആരോഗ്യപ്രവർത്തകരെത്തി വാതിലിന്‍റെ ദ്വാരം വലുതാക്കിയാണ് എറിക്കിനെ രക്ഷപെടുത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HusAZsCPxMwIxKAryVG7rc
Post A Comment: