www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിശ്വാസ വഞ്ചന കാണിച്ചു; താലികെട്ടിയ സെക്‌സ് ഡോളുമായുള്ള ബന്ധം പിരിഞ്ഞെന്ന് യൂറി ടോലാച്ച്

Share it:



സെക്‌സ് ഡോളിനെ വിവാഹം കഴിച്ചതോടെയാണ് ബോഡി ബിൽഡർ യൂറി ടോലാച്ച് കോ നേരത്തെ മാധ്യമ ശ്രദ്ധ നേടിയത്. അസാധാരണമായ സംഭവം ലോക മാധ്യമങ്ങളിലും വാർത്തയായി. കസാഖിസ്ഥാൻ സ്വദേശിയായ യൂറി 2020ലാണ് മാർഗൊ എന്ന സെക്‌സ് ഡോളിനെ താലികെട്ടി സ്വന്തമാക്കിയത്.  

എന്നാൽ ഇപ്പോൾ വീണ്ടും യൂറിയും മാർഗൊയും വാർത്തകളിൽ നിറയുകയാണ്. മാർഗൊയുമായുള‌ള തന്‍റെ ബന്ധം അവസാനിപ്പിച്ചെന്നാണ് യൂറിയുടെ പുതിയ വെളിപ്പെടുത്തൽ. ഇതിനു കാരണമായി യൂറി പറഞ്ഞതാണ് ശ്രദ്ധേയം. 

വീഴ്ച്ചയിൽ മാർഗോയ്ക്ക് പരുക്കേറ്റെന്നും ഈ പരുക്ക് പരിഹരിക്കാൻ വർക്ക് ഷോപ്പിൽ കയറ്റേണ്ടി വന്നെന്നും ഈ സമയത്ത് തനിക്ക് മറ്റൊരു സെക്‌സ് ഡോളിനെ സമീപിക്കേണ്ടി വന്നെന്നും യൂറി പറയുന്നു. വിശ്വാസ വഞ്ചന കാണിച്ചതിനാൽ ഇനി മാർഗൊയുമായി ബന്ധം തുടരാനാവില്ലത്രേ. 


പുതിയ സെക്‌സ് ഡോളിന് ലോല' എന്നാണ് യൂറി പേരിട്ടിരിക്കുന്നത്. എന്തായാലും യൂറിയുടെ വിവാഹം പോലെതന്നെ വിവാഹമോചനവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർ‌ച്ച ചെയ്യപ്പെടുകയാണ്. യൂറി നേരത്തെ മാർഗൊയെ താലി കെട്ടിയ വീഡിയോ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

world

Post A Comment: