www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നായയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; 65 കാരൻ അറസ്റ്റിൽ

Share it:


മുംബൈ: നായ്ക്കളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 65 കാരൻ അറസ്റ്റിൽ. മുംബൈയിലാണ് സംഭവം നടന്നത്. ചക്കക്കറി കച്ചവടക്കാരനായ അഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്. മുംബൈ മൃഗ സംരക്ഷണ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.  

നായ്ക്കളെ ഇയാൾ പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ അടക്കമാണ് മൃഗ സംരക്ഷണ പ്രവർത്തകർ പരാതി നൽകിയത്. പിടിക്കപ്പെട്ടതിനു ശേഷം ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി പിന്നീട് പെരുമാറിയതെന്ന് സന്നദ്ധ സംഘടന പ്രവർത്തകൻ വിജയ് മോഹനി പറഞ്ഞു.

മൃഗങ്ങളെ പോറ്റുന്ന താൻ, ചില സമയങ്ങളിൽ അവയെ പീഡിപ്പിച്ചു എന്നുവരാം എന്നാണ് പ്രതി പൊലീസിന് നൽകിയ മറുപടി എന്ന് വിജയ് മോഹനി പറയുന്നു. പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങളോടുള്ള ക്രൂരത തുടങ്ങി വിവിധ വകുപ്പുകൾ അനുസരിച്ചാണ് പ്രതിക്കെതിരെ കേസെടുത്തത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9


Share it:

National

Post A Comment: