www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ക്യാമ്പസിനുള്ളിൽ സിനിമാ സ്റ്റൈൽ പ്രണയാഭ്യർഥന; വിദ്യാർഥികളെ പുറത്താക്കി യൂണിവേഴ്‌സിറ്റി

Share it:


ലാഹോർ: സിനിമാ സ്റ്റൈലിൽ പ്രണയാഭ്യർഥന നടത്തിയ കമിതാക്കളെ കൊളെജിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ വിവാദം കൊഴുക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ലാഹോർ സർവകലാശാലയിൽ സംഭവം നടന്നത്. സിനിമാ സ്റ്റൈലിൽ പ്രണയാഭ്യർഥന നടത്തിയ യുവതിയെ യുവാവ് ആലിംഗനും ചെയ്യുന്നതും വീഡിയോയിൽ ദൃശ്യമാണ്. വീഡിയോ വൈറലായതോടെ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുകയായിരുന്നു.  

റോസാ പുഷ്‌പങ്ങൾ നീട്ടി മുട്ടുകുത്തി നിന്നാണ് പെൺകുട്ടി സഹപാഠിയോട് പ്രണയാഭ്യർഥന നടത്തിയത്. യുവാവ് പൂക്കൾ സ്വീകരിക്കുകയും പെൺകുട്ടിയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. ചുറ്റും കൂടി നിന്ന വിദ്യാർഥികൾ ഹർഷാരവം മുഴക്കി ഇവരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. 

ലാഹോർ ക്യാമ്പസിലോ അതിന്‍റെ സഹ കോളെജുകളിലോ പ്രവേശിക്കുന്നതിൽ നിന്നും ഇവർക്ക് വിലക്കുണ്ട്. അതേസമയം, ഇന്‍റർനെറ്റിൽ വിദ്യാർഥികളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. സർവകലാശാല അധികൃതരുടെ നടപടി പരിഹാസ്യമാണെന്ന് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൾ ഭക്തവർ ഭൂട്ടോ വിമർശിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Video

Post A Comment: