ആനയെ കാണുന്നതു തന്നെ ഒരു ചന്തമാണ്. എന്നാൽ പാന്റും ഷർട്ടുമിട്ട ആനയെ അങ്ങനെ ആരും കണ്ടിട്ടുണ്ടാവില്ല. ഇത്തരം ഒരു ഫ്രീക്കൻ ആനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
പാന്റ്സ്, ഷർട്ട്, ബെൽറ്റ് അങ്ങനെ അൽപം കാര്യമായി തന്നെ ഫ്രീക്കനായിരിക്കുകയാണ് ആന. അവിശ്വസനീയമായ ഇന്ത്യ എന്ന അടിക്കുറിപ്പോടെ വ്യവസായി ആനന്ദ് മഹീന്ദ്രയാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
പർപ്പിൾ നിറത്തിലുള്ള ഷർട്ടും വെള്ള നിറത്തിലുള്ള പാന്റും കറുത്ത ബെൽറ്റുമൊക്കെയിട്ട് ഗമയിലങ്ങനെ നടക്കുന്ന ആനയെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
Incredible India. Ele-Pant... pic.twitter.com/YMIQoeD97r
— anand mahindra (@anandmahindra) March 3, 2021
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9
Post A Comment: