www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അമിത വേഗത്തിലെത്തിയ ട്രെയിനുകൾ കൂട്ടിയിടിച്ച് 32 മരണം; വീഡിയോ

Share it:


കെയ്റോ: ഈജിപ്‌തിലെ  സൊഹാഗ് നഗരത്തിന് സമീപം ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച്  32 പേർ മരിച്ചു. 

32 പേർ മരിച്ചതായും 66 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. കൂട്ടിയിടിയിൽ മൂന്ന് ട്രെയിനുകൾ പാളം തെറ്റിയതായും റിപോർട്ടുകൾ ഉണ്ട്. ട്രെയിനുകൾ കൂട്ടിയിടിച്ചതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്. വേഗതയാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

world

Post A Comment: