www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1570) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പഴകിയ ഭക്ഷണം നൽകി; അമ്മായിയമ്മക്കെതിരെ പൊലീസിൽ പരാതി നൽകി മരുമകൾ

Share it:



ലക്‌നൗ: മോശം ഭക്ഷണം നൽകിയ അമ്മായിമ്മക്കെതിരെ പൊലീസിൽ പരാതി നൽകി മരുമകൾ. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലാണ് പൊലീസിനെയും നാട്ടുകാരെയും അമ്പരപ്പിച്ച സംഭവം ഉണ്ടായത്. അമ്മായിയമ്മ മരുമകൾ പോരാണ് പൊലീസ് സ്റ്റേഷനിലേക്കെത്തിയത്.

അമ്മയിയമ്മ തനിക്ക് മോശം ഭക്ഷണമാണ് നൽകുന്നതെന്നും ഇതിനാൽ തനിക്ക് അസുഖമുണ്ടാകുന്നുവെന്നുമായിരുന്നു യുവതിയുടെ പരാതി. പരാതി ലഭിച്ചതോടെ അന്വേഷിക്കാൻ വീട്ടിലെത്തിയ പൊലീസിനോട് അമ്മായിയമ്മ പറഞ്ഞത് മരുമകൾ അടുക്കളയിൽ സഹായിക്കാറില്ലെന്നും ഏത് സമയത്തും ഫോണിലാണെന്നുമാണ്. 

ഇതോടെ അമ്മായിയമ്മ ദിവസം മുഴുവൻ ടിവി കണ്ട് സമയം കളയുകയാണെന്നും യുവതി പറഞ്ഞു. എന്തായാലും ഇരുവരെയും അനുനയിപ്പിച്ച പൊലീസ് മേലാൽ ഇത്തരം നിസാര കാര്യങ്ങൾക്ക് പൊലീസിനെ ബുദ്ധിമുട്ടിക്കരുതെന്ന് താക്കീത് നൽകിയാണ് മടങ്ങിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

Share it:

Trending

Post A Comment: