www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിറവയറിൽ കൈ ചേർത്ത് ഗായിക ശ്രേയ ഘോഷാൽ

Share it:


ഗായിക ശ്രേയ ഘോഷാൽ അമ്മയാകാൻ തയാറെടുക്കുന്നു. താൻ ഗർഭിണിയാണെന്ന വിവരം ശ്രേയ തന്നെയാണ് സോഷ്യൽ മീഡിയയിലുടെ പങ്കുവച്ചത്. ഏറെ സന്തോഷത്തോടെയും ആകാംക്ഷയോടെയുമാണ് ഇക്കാര്യം അറിയിക്കുന്നത് എന്ന് ഗായിക കുറിച്ചു. നിറവയറിൽ കൈ ചേർത്ത് മാതൃവാത്സല്യത്തോടെ നിൽക്കുന്നതിന്‍റെ ചിത്രവും ശ്രേയ പങ്കുവച്ചു. ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമ്പോൾ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഒപ്പം ഉണ്ടാക്കണം എന്നും ശ്രീയ ഘോഷാൽ കുറിച്ചു. 

ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയ ഘോഷാലിന്റെ ഭർത്താവ്. 2015 ലാണ് ഇരുവരും വിവാഹിതരായത്. രണ്ടു പേരുടെയും പേരുകൾ കൂട്ടിച്ചേർത്ത് ശ്രേയാദിത്യ ഓൺ ദി വേ എന്ന് കുറിച്ചുകൊണ്ടാണ് ആദ്യ കണ്മണിക്കായുള്ള കാത്തിരിപ്പിനെ കുറിച്ച് ഗായിക അറിയിച്ചത്. 

ബോളിവുഡിലെ പ്രമുഖ ഗായകരിൽ പ്രധാനിയാണ് ശ്രേയ ഘോഷാൽ. നിരവധി മലയാള ഗാനങ്ങൾ ആലപിച്ച ശ്രേയ, മലയാളികൾക്ക് ഏറെ സുപരിചിതയാണ്. എന്ന് നിന്‍റെ മൊയ്‌തീനിലെ "കാത്തിരുന്നു കാത്തിരുന്നു", തീവണ്ടിയിലെ "ജീവംശമായി", ചാർലിയിലെ "പുതുമഴയായ്" തുടങ്ങിയ ഗായികയെ മലയാളത്തിൽ അടയാളപ്പെടുത്തിയ പാട്ടുകളാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9

Share it:

Entertainment

Post A Comment: