www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അഛന്‍റെയും അമ്മയുടെയും കല്യാണത്തിനിടെ വേറിട്ട പ്രതിഷേധവുമായി കുട്ടിക്കുറുമ്പി

Share it:



മാതാപിതാക്കളുടെ കല്യാണത്തിനു കുട്ടികൾ പങ്കെടുക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ പുതുമയല്ല. ഒരുമിച്ചു ജീവിതം തുടങ്ങി കുട്ടികളും ഉണ്ടായിട്ടേ പല രാജ്യങ്ങളിലും വിവാഹം കഴിക്കാറുള്ളു. എന്നാൽ സ്വന്തം അഛന്‍റെയും അമ്മയുടെയും കല്യാണ സമയത്ത് വേറിട്ട പ്രതിഷേധം നടത്തുന്ന കുട്ടിക്കുറുമ്പി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

അഛന്‍റെയും അമ്മയുടെയും കല്യാണം നടക്കുമ്പോൾ തന്നെ എടുക്കാത്തതാണ് കുട്ടിക്കുറുമ്പിക്ക് വാശിയായത്. ഒടുക്കം അമ്മ എടുക്കാൻ കുട്ടി തറയിൽ ഒറ്റക്കിടപ്പും കിടന്നു. ഇടയ്ക്ക് ഈ കുട്ടികുറുമ്പി അമ്മയെ തല പൊക്കി നോക്കുന്നതും വീഡിയോയിൽ കാണാം. 

മകളുടെ സങ്കടം കണ്ടപ്പോൾ അമ്മ മറ്റൊന്നും നോക്കിയില്ല. ഉടനെ തന്നെ മകളെ കയ്യിൽ വച്ച് കൊണ്ട് തന്നെ ചടങ്ങുകൾ നടത്തി. സാറാ വിക്ക്മാന്‍ എന്ന യുവതിയാണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തതു. 

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് രസകരമായ കമന്‍റുകൾ ചെയ്തിരിക്കുന്നത്. നിരവധി ഷെയറുകള്‍ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ജീവിതത്തിലെ മനോഹരവും അവിസ്മരണീയവുമായ നിമിഷങ്ങളെന്നാണ് ഒരാൾ കമന്‍റ് ചെയ്തതു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

Video

Post A Comment: