www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1942) Idukki (1872) Mostreaded (1617) Crime (1468) National (1236) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) review (13) Fashion (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ഖത്തർ ഓപ്പൺ: സാനിയ-ആൻഡ്രിയ സഖ്യം സെമി ഫൈനലിൽ

Share it:


ഖത്തർ: ഇന്ത്യൻ താരം സാനിയ മിർസയും സ്ലൊവേനിയയുടെ ആന്‍ഡ്രിയ ക്ലെപാക്കും ചേർന്ന സഖ്യം ഖത്തർ ഓപ്പണിന്‍റെ വനിതാ ഡബിൾസ് സെമി ഫൈനലിൽ പ്രവേശിച്ചു.  ക്വാര്‍ട്ടറില്‍ അന്ന ബ്ലിന്‍കോവ-ഗബ്രിയേല ഡബ്രോവ്‌സകി സഖ്യത്തെ കീഴടക്കിയാണ് ഇവർ സെമിയിലെത്തിയത്. 

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ-ആന്‍ഡ്രിയ സഖ്യത്തിന്‍റെ വിജയം. സ്‌കോര്‍: 6-2, 6-0. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു സാനിയ ടെന്നീസ് കോർട്ടിലേക്ക് തിരിച്ചെത്തുന്നത്. 

തകർപ്പൻ ഫോമിലാണ് താരം കളിക്കുന്നത്. കരിയറിൽ ആദ്യമായാണ് സാനിയ ആൻഡ്രിയ ക്ലെപാക്കുമായി സഖ്യം ചേരുന്നത്. നേരത്തേ പ്രീ ക്വാര്‍ട്ടറില്‍ സാനിയ-ആന്‍ഡ്രിയ സഖ്യം യുക്രെയ്‌നിന്‍റെ കിച്ചനോക്ക് സഖ്യത്തെ പരാജയപ്പെടുത്തിയിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9

Share it:

sports

Post A Comment: