www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)
Sex

സെക്‌സ് ടോയ്‌സ് വാങ്ങാൻ ഓൺലൈനിൽ പരതണ്ട; ഇന്ത്യയിലെ ആദ്യ അംഗീകൃത സ്റ്റോർ തുറന്നു

sex toys
Share it:
Sex toys


പനാജി: വിദേശ രാജ്യങ്ങളിൽ സുപരിചിതമായ സെക്‌സ് ടോയ് വിൽപന ഇന്ത്യയിലും വ്യാപകമായിട്ട് കാലങ്ങളായി. എന്നാൽ ഇവ പലതും ഓൺലൈനിലൂടെയും അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളിലൂടെയുമായിരുന്നു. രഹസ്യമായിട്ടാണെങ്കിലും നിരവധി പേർ ഇത്തരം ഉപകരണങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നുമുണ്ട്.  

ഇത്തരക്കാർക്ക് ആദ്യമായി അംഗീകൃതമായി ഒരു ഷോപ്പ് തുടങ്ങിയിരിക്കുകയാണ് രാജ്യത്ത്. ഗോവയിലെ പ്രശസ്‌തമായ കലാൻഗുട്ടെയിലാണ് കാമ ഗിസ്‌മോസ് എന്ന പേരിൽ ഇന്ത്യയിലെ ആദ്യ അംഗീകൃത സെക്‌സ് ടോയ് സ്റ്റോർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വൈസ്.കോം റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ മാസം 14 ന് വാലന്‍റൈൻസ് ദിനത്തിലാണ് കാമ ഗിസ്‌മോസ് പ്രവർത്തനം തുടങ്ങിയത്. കാമകാർട്ട്, ഗിസോമോസ്വാല എന്നീ രണ്ട് ലൈംഗിക ഉൽ‌പന്ന ചില്ലറ വ്യാപാരികൾ ഒന്നിച്ചാണ് കാമ ഗിസ്‌മോസ് ആരംഭിച്ചത്.

 

കഴിഞ്ഞ വർഷം ലോക്ക്ഡൗൺ ഘട്ടത്തിൽ ഇന്ത്യയിൽ ലൈംഗിക കളിപ്പാട്ടങ്ങളുടെ വിൽപ്പന 65 ശതമാണ് ഉയർന്നത്. വയാഗ്ര പോലുള്ള സ്‌പ്രേകൾ, പുതുമയുള്ള കോണ്ടം, ജെൽസ്, വൈബ്രേറ്ററുകൾ, പമ്പ്-ടു-ഹാർനെസ് തുടങ്ങിയവ വൈവിധ്യമാർന്ന ലൈംഗിക കളിപ്പാട്ടങ്ങളും സ്റ്റോറിൽ ക്രമീകരിച്ചിട്ടുണ്ട്. ലൈംഗീക കളിപ്പാട്ടങ്ങൾ വാങ്ങുന്നതിനുമുമ്പ് അവ ഉപഭോക്താക്കൾക്ക് യോജിക്കുന്നതോ എന്ന് പരിശോധിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

തികച്ചും പ്രൊഫഷണൽ ആയാണ് കാമ ഗിസ്‌മോസിന്‍റെ പ്രവർത്തനം. തികച്ചും സുതാര്യമായ ഒരു മെഡിക്കൽ സ്റ്റോർ പോലെയാണ് കാമ ഗിസ്‌മോസ് പ്രവർത്തിക്കുന്നത്. കടയുടെ പോസ്റ്ററുകളിലോ, അകത്തോ ഏതെങ്കിലും തരത്തിലുള്ള നഗ്നതയോ അശ്ലീലമോ പ്രദർശിപ്പിച്ചിട്ടില്ല. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

Share it:

Sex

Post A Comment: