www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

റെസ്റ്റോറന്‍റ് ജീവനക്കാരനെ പൊതിരെ തല്ലി സ്ത്രീകൾ; വീഡിയോ

Share it:



നാല് യുവതികൾ ചേർന്ന് റെസ്റ്റോറന്‍റ് ജീവനക്കാരാനായ യുവാവിനെ പൊതിരെ തല്ലി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഫ്ലോറിഡയിലെ ഒരു റെസ്റ്ററന്‍റിലാണ് സംഭവം.  

ജീവനക്കാരന് നേരിടേണ്ടി വന്ന ആക്രമണം അവിടെയെത്തിയ ഒരാൾ  വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. ഡ്രൈവ്‌വേ വിൻഡോയിലൂടെ സ്ത്രീകളുമായി  സംസാരിക്കാൻ ശ്രമിക്കവെയാണ് ജീവനക്കാരന് മർദ്ദനമേൽക്കേണ്ടി വന്നത്.

പി ബി എസ് ഓ-യുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ നൽകിയിട്ടുള്ള വിവരങ്ങൾ പ്രകാരം, ഈ സ്ത്രീകളും റെസ്റ്ററന്‍റിലെ ജീവനക്കാരനും തമ്മിൽ എന്തോ തർക്കമുണ്ടാവുകയും അത് ആക്രമണത്തിൽ കലാശിക്കുകയുമാണ് ഉണ്ടായത്. 

അവർ ജീവനക്കാരനെമർദ്ദിക്കുകയും രജിസ്റ്ററിൽ നിന്ന് പണം പിടിച്ചുവാങ്ങുകയും ചെയ്തിട്ടുണ്ട്" എന്നാണ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട്  പിബിഎസ്ഓ കുറിച്ചത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5


Share it:

Video

Post A Comment: