www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1893) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മൂന്നു മക്കളെ ഉപേക്ഷിച്ച് 29 കാരി ഒളിച്ചോടിയത് എട്ടാം ക്ലാസ് വിദ്യാർഥിക്കൊപ്പം

Share it:


ലക്‌നൗ: ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് യുവതി ഒളിച്ചോടിയത് എട്ടാം ക്ലാസ് വിദ്യാർഥിക്കൊപ്പം. ഉത്തർപ്രദേശിലെ ഗരഖ്‌പൂരിലാണ് സംഭവം നടന്നത്. 15 കാരനായ വിദ്യാർഥിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് 29 കാരിയായ യുവതിക്കൊപ്പം കണ്ടെത്തിയത്.  

മൂന്നു കുട്ടികളുടെ അമ്മയാണ് ഒളിച്ചോടിയ യുവതി. ഇരുവരും തമ്മിൽ നാളുകളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാംപിയർഗൻജ് പൊലീസാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. ശിവരാത്രി ആഘോഷങ്ങൾക്കിടയാണ് യുവതി പതിനഞ്ചുകാരനുമായി ഒളിച്ചോടിയത്. പലയിടത്തും തിരഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ   പൊലീസിനെ സമീപിക്കുകയായിരുന്നു.

ഭാര്യയുടെ പെരുമാറ്റത്തിൽ സംശയമുണ്ടായിരുന്നതായി ഭർത്താവും അറിയിച്ചു. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

National

Post A Comment: