www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇന്ധനവിലയിൽ ഇന്നും കുറവ്

Share it:


ന്യൂഡെൽഹി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവിലയിൽ നേരിയ കുറവ്. ഇന്ന് 21 പൈലയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിരുന്നു. 

529 രൂപ കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവിലയിൽ കുറച്ചത് 39 പൈസ മാത്രമാണ്. ഈ വർഷം ആദ്യമായി ഇന്ധനവിലയിൽകുറവുണ്ടായത് ഇന്നലെയാണ്. ഇതിനു തുടർച്ചയായിട്ടാണ് ഇന്നും ഇന്ധനവിലയിൽ കുറഞ്ഞത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP


Share it:

National

Post A Comment: