www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1942) Idukki (1873) Mostreaded (1617) Crime (1468) National (1236) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) review (13) Fashion (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

കുളിക്കാനിറങ്ങിയ എട്ടു വയസുകാരനെ പിതാവിന്‍റെ കൺമുന്നിൽ മുതല വിഴുങ്ങി

Share it:



ബോർണിയോ: പുഴയിൽ കുളിക്കാനിറങ്ങിയ എട്ടു വയസുകാരനെ പിതാവിന്‍റെ കൺമുന്നിൽ മുതല വിഴുങ്ങി. ഇന്തോനേഷ്യയിലാണ് ഞെട്ടിക്കുന്ന സംഭവം. ബോർണിയോ ദ്വീപിലെ കിഴക്കൻ കാലിമൻറാൻ പ്രവിശ്യയിലെ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു പിതാവും രണ്ട് മക്കളും. 

ഇതിനിടെ പുഴയിൽ നിന്നും ഉയർന്നു വന്ന മുതല പൊടുന്നനെ കുട്ടിയെ വിഴുങ്ങി വീണ്ടും പുഴയിലേക്ക് തന്നെ മുങ്ങുകയായിരുന്നു.

 

കുട്ടികൾ നീന്തുന്നത് പുഴക്കരയിലെ വീട്ടിൽ നിന്നും അഛൻ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കുട്ടികളെ മുതല ആക്രമിച്ചത്. അഛൻ മകനെ രക്ഷിക്കാനായി പുഴയിലേക്ക് ചാടിയെങ്കിലും അപ്പോഴേക്കും മുതല രക്ഷപ്പെട്ട് പോവുകയായിരുന്നു. ബുധനാഴ്ച ആക്രമണത്തിനിരയായ കുട്ടിയുടെ മൃതദേഹം വ്യാഴാഴ്ചയാണ് കണ്ടെത്തുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9

Share it:

world

Post A Comment: