www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1893) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രീംകോടതിയിൽ

Share it:



ന്യൂഡെൽഹി: സ്വർണക്കടത്ത് കേസിൽ എം. ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. സുപ്രീംകോടതിയിൽ. സർക്കാർ സ്വാധീനം ഉപയോഗിച്ച് ശിവശങ്കർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ഇ.ഡി സുപ്രീംകോടതിയെ ധരിപ്പിച്ചു.  

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ്യാ​ജ തെ​ളി​വു​ണ്ടാ​ക്കാ​ൻ ശി​വ​ശ​ങ്ക​ർ ശ്ര​മി​ക്കു​ന്നുണ്ട്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​ര​ളാ പൊ​ലീ​സ് കേ​സെ​ടു​ത്ത വി​വ​രം ഇ​ഡി സു​പ്രീം കോ​ട​തി​യെ അ​റി​യി​ക്കു​ക​യും ചെ​യ്‌തു. 

നി​യ​മ​വാ​ഴ്ച ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ത​ന്നെ ത​ട​സം നി​ൽ​ക്കു​ന്നു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ​റ​യാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​വെ​ന്ന് വ​രു​ത്താ​ൻ നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ കൊ​ണ്ട് ഇ​തി​നാ​യി മൊ​ഴി ന​ൽ​കി​പ്പി​ച്ചു​വെ​ന്നും ഇ​ഡി ആ​രോ​പി​ക്കു​ന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

Share it:

National

Post A Comment: