www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചുവപ്പിൽ സുന്ദരിയായി മലൈക; വസ്ത്രത്തിനു വില ഒന്നര ലക്ഷം

Share it:


വിലകൂടിയ വസ്ത്രങ്ങൾ അണിയുന്നത് ബോളിവുഡ് താരങ്ങളുടെ പതിവാണ്. നാൽപതിലും സൗന്ദര്യ സംരക്ഷണം കർക്കശമായി പാലിക്കുന്ന മലൈക്ക അറോറയുടെ പുതിയ വസ്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്. 

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മലൈക തന്‍റെ വർക്കൗട്ട് വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ ജിം ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലാണ്. 

മാർച്ച് 24 ന് സഹോദരി അമൃത അറോറയുടെ വീട്ടിൽ സംഘടിപ്പിച്ച പാർട്ടിക്ക് എത്തിയതാണ് മലൈക.  ഫാഷിണിസ്റ്റുകൾക്കിടയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയവും മലൈക അന്ന് ധരിച്ച വസ്ത്രം തന്നെയാണ്. സാറ്റിൻ റെഡ് ജേഴ്‌സി ജാക്കറ്റും ഷോർട്ട്സുമായിരുന്നു മലൈകയുടെ വേഷം. ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ കലക്‌ഷനില്‍ നിന്നുള്ളതാണ് ഈ ഡ്രസ്. ജാക്കറ്റിന്‍റെ കോളറിലും സ്ലീവ്സിലും വെള്ള സ്ട്രിപ്പുകൾ ഉണ്ട്. 

ഷോർട്ട്സിലും സമാനമായ സ്ട്രിപ് ഡിസൈൻ കാണാം. ജാക്കറ്റിന് 1100 യൂറോയും ഷോർട്ട്സിന് 650 യൂറോയുമാണ് വില. അതായത് ഏകദേശം 1.5 ലക്ഷം രൂപ. ഗോൾഡ് സ്ട്രാപ് വാച്ചും താരം ധരിച്ചിരുന്നു. കയ്യില്‍ സിൽവർ സ്ലിങ്ങ് ബാ​ഗും ഉണ്ടായിരുന്നു. ചുവപ്പ് നിറത്തിലുള്ള മാസ്‌കും കൂടി ആയപ്പോള്‍ ഫുള്‍ റെഡ് ലുക്കിലായിരുന്നു താരം. കേറ്റ് ക്രിസ്റ്റ്യൻ ലൗബൗട്ടിൻ ഹോളോഗ്രാം ഹീൽസും മലൈക ധരിച്ചിരുന്നു. ഇതിന് 52,000 രൂപയാണ് വില. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

Entertainment

Fashion

Post A Comment: