www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തീയേറ്റർ തുറക്കണം; ഫ്രഞ്ച് ഓസ്‌കാർ വേദിയിൽ തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം

Share it:


കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട സിനിമാ തീയേറ്ററുകൾ തുറക്കണമെന്നാവശ്യപ്പെട്ട് അവാർഡ് ദാന ചടങ്ങിയിൽ നടിയുടെ വേറിട്ട പ്രതിഷേധം. ഫ്രഞ്ച് നടി കോറിനി മസീറോയാണ് ഓസ്കറിന് തുല്യമായ പുരസ്കാര ദാന ചടങ്ങിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്. സീസര്‍ പുരസ്‌കാര വേദിയിലായിരുന്നു സംഭവം. 

കോവിഡ് കാലത്ത് അടച്ചിട്ട സിനിമാ തിയേറ്ററുകൾ തുറക്കണമെന്നായിരുന്നു നടിയുടെ ആവശ്യം. രക്തം പുരണ്ട വസ്ത്രത്തിന് മുകളിൽ കഴുതയുടെ തുകലും ധരിച്ചാണ് നടി വേദിയിലെത്തിയത്. 


മൂന്നുമാസത്തിലേറെയായി ഫ്രാൻസിൽ സിനിമാ തിയേറ്ററുകൾ അടച്ചിരിക്കുകയാണ്. തിയേറ്ററുകൾ തുറക്കാത്തതിൽ ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സിനെതിരേയായിരുന്നു നടി കോറിനീ മസീറോയുടെ പ്രതിഷേധം. 


അതേസമയം തിയേറ്ററുകൾ തുറക്കില്ലെന്ന കർശന നിലപാടിലാണ് സർക്കാർ. മികച്ച വസ്ത്രങ്ങൾക്കുള്ള അവാർഡ് സമ്മാനിക്കുന്നതിനാണ് വെള്ളിയാഴ്ച നടന്ന ചടങ്ങിലേക്ക് മസീറോയെ ക്ഷണിച്ചത്. എന്നാൽ രക്തക്കറ പുരണ്ട കഴുതയുടെ തുകലും ധരിച്ചാണ് നടി വേദിയിലെത്തിയത്. തുടർന്ന് തുണിയുരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9

Share it:

Entertainment

Post A Comment: