www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

ചന്തികാണാത്ത ആളൊന്നുമല്ലല്ലോ; അശ്ലീല കമന്‍റിന് മാസ് മറുപടിയുമായി ഡോ. ഷിനു ശ്യാമളൻ

Share it:



കൊച്ചി: സോഷ്യൽ മീഡിയയിലെ സദാചാരക്കാരെ കൈകാര്യം ചെയ്യുന്നതിൽ ഡോ. ഷിനു ശ്യാമളൻ ഒട്ടും പിന്നിലല്ല. കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ഫോട്ടോ പങ്കുവച്ചപ്പോഴും ഡോ. ഷിനുവിന് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായി.  

ചിത്രത്തിന് അശ്ലീല കമന്‍റ് ഇട്ടവന് തക്ക മറുപടി കൊടുത്താണ് ഡോ. ഷിനു സദാചാരക്കാരന്‍റെ വായടപ്പിച്ചത്. എന്തായാലും ഷിനുവിന്‍റെ മറുപടി സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. 

കോവിഡ് വാക്‌സിന്‍റെ രണ്ടാം ഘട്ടം സ്വീകരിക്കുന്ന ചിത്രമാണ് ഡോ. ഷിനു കഴിഞ്ഞ ദിവസം പങ്കുവച്ചത്. തോളിനരികെ ടോപ്പ് അൽപം താഴ്ത്തിയാണ് വാക്‌സിൻ സ്വീകരിച്ചത്. ഈ ചിത്രമാണ് സദാചാര കമ്മിറ്റിക്ക് കുരുപൊട്ടാൻ കാരണമായത്. നിരവധി പേർ ചിത്രത്തിനു കമന്‍റുകളുമായി എത്തുകയും ചെയ്‌തു.

 


എന്നാൽ ഇതിൽ ഒരാൾ കോവിഡ് വാക്‌സിൻ ചന്തിയിൽ എടുക്കാത്തത് നമ്മുടെ ഭാഗ്യമെന്നാണ് കമന്‍റ് ചെയ്‌തത്. ഇതിനാണ് ഡോ. ഷിനു തക്ക മറുപടി നൽകിയത്. "ചന്തി എല്ലാവർക്കും ഉണ്ട്, അതൊരു ശരീര ഭാഗമാണ്. അതിൽ എന്താണ് ഇത്ര മോശം ? ചന്തി കാണാത്ത ആളൊന്നുമല്ലല്ലോ അല്ലേ'യെന്നായിരുന്നു ഡോ. ഷിനുവിന്‍റെ മറുപടി. എന്തായാലും ഒറ്റ മറുപടിയോടെ സദാചാര കമ്മിറ്റി പരിപാടി അവസാനിപ്പിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9


Share it:

Mostreaded

Trending

Post A Comment: