www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രസാദത്തിൽ വിഷാംശം; ക്ഷേത്രത്തിലെത്തിയ ഭക്തർ തളർന്നു വീണു

Share it:


ജ​യ്പു​ർ: ക്ഷേത്തിലെ ചടങ്ങുകൾക്കിടയിൽ വിതരണം ചെയ്‌ത പ്രസാദം കഴിച്ച വിശ്വാസികൾ തളർന്നു വീണു. മഹാശിവരാത്രിയോടനുബന്ധിച്ച് രാ​ജ​സ്ഥാ​നി​ലെ ദു​ന്‍​ഗ​ര്‍​പു​ര്‍ ജി​ല്ല​യി​ലെ അ​സ്പു​ര്‍ ഗ്രാ​മ​ത്തി​ൽ നടന്ന ചടങ്ങുകൾക്കിടെയാണ് സംഭവം. 

ഏ​ക​ദേ​ശം 60-70 വി​ശ്വാ​സി​ക​ള്‍ ബോ​ധ​ര​ഹി​ത​രാ​യെ​ന്ന് അ​സ്പു​രി​ലെ ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. ഭ​ക്ഷ​ണ​ത്തി​ല്‍ വി​ഷാം ക​ല​ര്‍​ന്ന​താ​കാം സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ വ്യ​ക്ത​മാ​ക്കി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9

Share it:

National

Post A Comment: