www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കിടക്കാൻ പ്രത്യേക മുറിയും കിടക്കയും; വീട്ടിനുള്ളിൽ പന്നിയെ വളർത്തി യുവതി

Share it:



പന്നിവളർത്തലിനായി സാധാരണ ജനവാസമില്ലാത്ത മേഖലകളാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. വീടുകളുടെ പരിസരത്ത് പോലും പന്നികളെ വളർത്താൻ ആരും തയാറാകാറുമില്ല. രൂക്ഷമായ ദുർഗന്ധമാണ് ഇതിനു കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ സ്വന്തം വീട്ടിനുള്ളിൽ തന്നെ പന്നിയെ വളർത്തി ശ്രദ്ധ നേടുകയാണ് ഇവിടെ ഒരു വീട്ടമ്മ.  

സ്കോ​ട്ട്ലാ​ൻ​ഡ് സ്വ​ദേ​ശി​നി​യാ​യ മൊ​റാ​ഗ് സാ​ങ്സ്റ്റ​റാ​ണ് വീ​ടി​നു​ള്ളി​ൽ പ​ന്നി​യെ വ​ള​ർ​ത്തു​ന്ന​ത്. ഫ്രാ​ൻ​സി​സ്കോ എ​ന്നു വി​ളി​ക്കു​ന്ന പ​ന്നി​യെ ഒ​രു ത​ണു​പ്പു​കാ​ല​ത്ത് വീ​ടി​നു​ള്ളി​ൽ ക​യ​റ്റി​യ​താ​ണ്. പി​ന്നെ ക​ക്ഷി പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല. ഫ്രാ​ൻ​സി​സ്കോ​യെ സ്കോ​ട്ട്ലാ​ൻ​ഡി​ലു​ള്ള മ​റ്റൊ​രു വീ​ട്ടു​കാ​രു​ടെ കൈ​യി​ൽ നി​ന്നും ദ​ത്തെ​ടു​ത്ത​താ​ണ്. 


ഇ​പ്പോ​ൾ 130 കി​ലോ​യോ​ളം ഭാ​ര​മു​ണ്ട് ഫ്രാ​ൻ​സി​സ്കോ​യ്ക്ക്. വീ​ടി​നു​ള്ളി​ൽ ഫ്രാ​ൻ​സി​സ്കോ വൃ​ത്തി​യു​ള്ള ജീ​വി​ത​മാ​ണ് ന​യി​ക്കു​ന്ന​തെ​ന്നാ​ണ് മൊ​റാ​ഗ് പ​റ​യു​ന്ന​ത്. മ​ല​മൂ​ത്ര വി​സ​ർ​ജ​ന​മെ​ല്ലാം പു​റ​ത്താ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. 

പ​ന്നി​ക്ക് ഉ​റ​ങ്ങാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളാ​ണു​ള്ള​ത്. പ്ര​ത്യേ​ക മു​റി​യും കി​ട​ക്ക​യു​മെ​ല്ലാം ത​യ്യാ​ർ. ഫ്രാ​ൻ​സി​സ്കോ​യ്ക്ക് വീ​ടി​നു​ള്ളി​ൽ പൂ​ർ​ണ സ്വാ​തന്ത്ര്യ​മാ​ണ്.


ഇ​ട​യ്ക്ക് ചി​ല വ​സ്തു​ക്ക​ൾ ന​ശി​പ്പി​ക്കു​ക​യും ചി​ല സ്ഥ​ല​ങ്ങ​ളി​ൽ സ്ക്രാ​ച്ച് വീ​ഴി​ക്കു​ക​യും ചെ​യ്യു​ക​യ​ല്ലാ​തെ വേ​റെ ഉ​പ​ദ്ര​വും പ​ന്നി​യെ​ക്കൊ​ണ്ടി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ആ​ദ്യ കാ​ല​ത്ത് പു​റ​ത്ത് മ​റ്റ് പ​ന്നി​ക​ൾ​ക്കൊ​പ്പം ഫ്രാ​ൻ​സി​സ്കോ​യെ കൊ​ണ്ടാ​ക്കി​യെ​ങ്കി​ലും വൈ​കാ​തെ തി​രി​ച്ചു​പോ​രു​ക​യാ​യി​രു​ന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Viral

Post A Comment: