www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1893) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ശർദിക്കാൻ ബസിൽ നിന്നും തല പുറത്തിട്ട പെൺകുട്ടി ട്രക്ക് ഇടിച്ച് മരിച്ചു

Share it:



ഭോപ്പാൽ: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ശർദിക്കാനായി തല പുറത്തേക്കിട്ട പെൺകുട്ടി എതിരെ വന്ന ട്രക്ക് ഇടിച്ച് മരിച്ചു. തമന്ന എന്ന 13 കാരിയാണ് ദാരുണമായി മരിച്ചത്. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലായിരുന്നു സംഭവം. ഇന്‍ഡോര്‍-ഇച്ചാപ്പുര്‍ ഹൈവയില്‍ റോഷിയാഫേറ്റിലാണ് അപകടം നടന്നത്. 

കുട്ടി തല പുറത്തേക്കിട്ടതും എതിരെ വന്ന ട്രക്ക് തലയിൽ ഇടിക്കുകയായിരുന്നുവെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സീമ അലവ വ്യക്തമാക്കിയിട്ടുണ്ട്. അമ്മ റുക്‌സാനക്കും സഹോദരി ഹീനക്കുമൊപ്പം ഇന്‍ഡോറിലേക്ക് പോവുകയായിരുന്നു തമന്ന. ട്രക്ക് ഇടിച്ചതോടെ കുട്ടിയെട തല തെറിച്ചു പോയെന്നും പൊലീസ് വ്യക്തമാക്കി. കുട്ടി തൽക്ഷണം മരിച്ചിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HusAZsCPxMwIxKAryVG7rc


Share it:

National

Post A Comment: