www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നയൻതാരയ്‌ക്കൊപ്പം കോവിഡ് വാക്‌സിൻ സ്വീകരിച്ച് കാമുകൻ വിഘ്നേശും

Share it:


ചെന്നൈ: തെന്നിന്ത്യൻ താര സുന്ദരി നയൻ താരയും കാമുകൻ വിഘ്‌നേശും കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ചെന്നൈയിലെ കുമരൻ ആശുപത്രിയിൽ നിന്നാണ് ഇരുവരും വാക്‌സിൻ സ്വീകരിച്ചത്. ദയവായി എല്ലാവരും വാക്‌സിൻ എടുക്കണമെന്നും ജാഗ്രതയോടെ കൊറോണയ്ക്കെതിരെ പോരാടണം എന്നും വിഘ്‌നേശ് ശിവൻ പറഞ്ഞു. 

താരങ്ങൾ വാക്‌സിനെടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. രജനികാന്ത് നായകനാകുന്ന അണ്ണാത്തെയാണ് നയൻതാരയുടെ പുതിയ പ്രോജക്റ്റ്. വിജയ് സേതുപതി, സമാന്ത, നയൻ‌താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്‌നേശ് ശിവൻ ഒരുക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണവും കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Entertainment

Post A Comment: