www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി സ്വദേശിനിയായ ഹോം നഴ്‌സ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു

Share it:



ഇടുക്കി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിനിയായ ഹോം നഴ്‌സ് മരിച്ചു. ഉപ്പുതറ ചീന്തലാർ മൂന്നാം ഡിവിഷൻ അർജുനന്‍റെ ഭാര്യ ഹെലൻ ബായ് (38) ആണ് മരിച്ചത്. കോട്ടയത്ത് ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ എട്ടിനാണ് കോവിഡ് കണ്ടെത്തിയത്. 

തുടർന്ന് കട്ടപ്പനയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ 16ന് രോഗം മൂർഛിച്ചതോടെ ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി. ബുധനാഴ്ച്ച പുലർച്ചെ ഒന്നോടെയാണ് മരണം സംഭവിച്ചത്.മക്കൾ: സലിം, അരുൺ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Share it:

Idukki

Post A Comment: