www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

റോഡിൽ കണ്ട നഗ്ന രൂപം പ്രേതമോ, അന്യഗ്രഹ ജീവിയോ; വീഡിയോ കാണാം

Share it:



റാഞ്ചി: അർധരാത്രിയിൽ വാഹനത്തിനു മുന്നിൽ അജ്ഞാത രൂപം. ഇസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് അജ്ഞാത രൂപത്തെകുറിച്ചുള്ള വിവരം പുറത്തു വിട്ടത്. സാധാരണയായി സോഷ്യൽ മീഡിയയിൽ ഇത്തരം അജ്ഞാത സംഭവങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പ്രചരിക്കാറുണ്ടെങ്കിലും ഇത്തവണ ഇത് പങ്കുവച്ചത് ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനിയാണ്.  

അതിനാലാണ് വീഡിയോ ഏറെ ചർച്ചയായതും. ജാർഖണ്ഡിലെ ഹസാരിബാഗ് എന്ന സ്ഥലത്താണ് സംഭവം. ഇവിടുത്തെ പാലത്തിനു സമീപം മനുഷ്യ രൂപമുള്ള അജ്ഞാത രൂപത്തെ കാണുകയായിരുന്നു. ബൈക്കിന്‍റെ ഹെഡ് ‌ലൈറ്റിൽ ആ രൂപം വ്യക്തമായതോടെയാണ് വീഡിയോ പകർത്തിയത്. രൂപം ഇടയ്ക്കൊന്ന് തിരിഞ്ഞ് നോക്കി നടന്നു നീങ്ങുന്നതായാണ് ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. വസ്ത്രം ധരിച്ചിട്ടില്ലായിരുന്നു. 

വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ സംഭവത്തിൽ അഭിപ്രായങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അന്യഗ്രഹ ജീവികളോ, പ്രേതമോ ആണ് ഇതെന്നാണ് ഒരു വിഭാഗം പറയുന്നത്. മറ്റൊരു വിഭാഗം പറയുന്നത് ഇതൊക്കെ വെറും തട്ടിപ്പാണെന്നും. എന്തായാലും വീഡിയോ പുറത്തു വന്നതോടെ എട്ട് ലക്ഷത്തോളം പേരാണ് ഇത് കണ്ടത്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Mostreaded

Video

Viral

Post A Comment: