www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സോറി മുതലാളി, ആളെ പിടികിട്ടിയില്ല; ഉറങ്ങുന്ന പൂച്ചയുടെ ദേഹത്ത് ഇഴഞ്ഞു കയറി പാമ്പ്

Share it:



ഉറങ്ങുന്ന പൂച്ചയുടെ ദേഹത്ത് ഇഴഞ്ഞു കയറുന്ന പാമ്പിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കസേരയിൽ ആസ്വദിച്ച് കിടന്ന് ഉറങ്ങുകയാണ് പൂച്ച. ഇതിനിടെയാണ് പാമ്പ് പൂച്ചയുടെ ശരീരത്തിലേക്ക് കയറുന്നത്. 

ആദ്യം പാമ്പാണെന്ന് മനസിലാകാതെ പൂച്ച തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതും പിന്നീട് പെട്ടെന്ന് പാമ്പിനെ കണ്ട് ഞെട്ടുന്നതും വീഡിയോയിൽ കാണാം. 16 സെക്കന്‍റുകൾ മാത്രമുള്ള വീഡിയോ നിരവധി പേരാണ് കണ്ടത്. 

പലരും കമന്‍റുകളുമായും രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ഉറങ്ങാമോയെന്നാണ് ഇതിൽ ഒരു കമന്‍റ്. എന്തായാലും വീഡിയോ വൈറലായിരിക്കുകയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Video

Viral

Post A Comment: