www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മഞ്ഞ പൂക്കൾക്കൊപ്പം സംവൃത സുനിൽ

Share it:


നാടൻ വേഷങ്ങളിൽ അതി സുന്ദരിയാണ് നടി സംവൃത സുനിൽ. മഞ്ഞപൂക്കൾകിടയിൽ നിന്നുകൊണ്ടുള്ള സംവൃതയുടെ പുതിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 

അനൂപ് സത്യന്‍റെ സിനിമയിലാണ് സംവൃത സുനിൽ ഇനി അഭിനയിക്കുന്നതെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അമേരിക്കയിൽ നിന്ന് തന്നെ സംവൃത സുനിൽ ചിത്രത്തിൽ അഭിനയിക്കുന്ന രീതിയിലാണ് ചിത്രീകരണം ആലോചിച്ചിരുന്നത്. 

എന്തായാലും സംവൃത സുനിൽ വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുന്നതും കാത്തിരിക്കുകയാണ് ആരാധകർ. അഖിൽ ജയരാജ് ആണ് സംവൃതയുടെ ഭർത്താവ്. അഗസ്ത്യ അഖിൽ, രുദ്ര അഖിൽ എന്നീ രണ്ടു മക്കളും അഖിൽ ജയരാജ്-സംവൃത സുനിൽ ദമ്പതിമാർക്കുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Entertainment

Gallery

Post A Comment: