www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദേശികൾക്കും സ്വദേശികൾക്കും കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കി സൗദി

Share it:


ജിദ്ദ: സ്വദേശികൾക്കും വിദേശികൾക്കും കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കി സൗദി. ഓഗസ്റ്റ് ഒന്ന് മുതലാണ് നിർദേശം പ്രാബല്യത്തിൽ വരുന്നത്. രാജ്യത്തെ ഏതെങ്കിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കോ വാണിജ്യകേന്ദ്രങ്ങളിലേക്കോ പ്രവേശിക്കണമെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പൊതു ഗതാഗതം ഉപയോഗിക്കുന്നതിനും വാക്‌സിൻ നിർബന്ധമാണ്. 

ഓഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക, അനധ്യാപക ജീവനക്കാർ ഹാജരാകണം. കൂടാതെ, ഓഗസ്റ്റ് ഒന്ന് മുതൽ എല്ലാ വിദേശികളും സ്വദേശികളും തവക്കൽനാ ആപ്ലിക്കേഷൻ ഉപയോഗിക്കലും നിർബന്ധമാക്കിയിട്ടുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Gulf

Post A Comment: