www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1962) Idukki (1890) Mostreaded (1617) Crime (1478) National (1239) Entertainment (854) world (446) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മിന്നലേറ്റ് മരിച്ച യുവാവിനെ കുഴിച്ചിട്ടത് ചാണകക്കുഴിയിൽ; സംഭവം യുവാവ് പുനർജനിക്കുമെന്ന വിശ്വാസത്താൽ

Share it:


ഇടിമിന്നലേറ്റ് മരിച്ച യുവാവ് പുനർജനിക്കാൻ ചാണകക്കുഴിയിൽ അടക്കം ചെയ്‌ത് ബന്ധുക്കൾ. ഛത്തീസ്‌ഗഡി ലെ സർഗുജ ജില്ലയിലാണ് സംഭവം. ടൗട്ടെ ചുഴലിക്കാറ്റ് കാരണം സർഗുജ ജില്ലയിൽ വലിയ കാറ്റും മഴയും ഇടിമിന്നലുമാണ് ഉണ്ടായിരുന്നു. 

ഇതിനിടെയാണ് 37 കാരനായ യുവാവ്  മിന്നലേറ്റ് മരിച്ചത്. ലക്ഷൺപൂർ മുട്‌കിയെന്നായിരുന്നു യുവാവിന്‍റെ പേര്. ഗ്രാമത്തിലും കുടുംബത്തിലും നില നിൽക്കുന്ന വിശ്വാസ പ്രകാരമാണ് മൃതദേഹം ചാണക കുഴിയിൽ സംസ്‌കരിച്ചത്. ഇടിമിന്നലേറ്റ് മരിച്ച് മണിക്കൂറുകൾക്ക് ശേഷം മൃതദേഹം ചാണക കുഴിയിൽ തന്നെ സംസ്‌കരിച്ചാൽ അയാൾ പുനർ ജനിക്കും എന്നാണ് വിശ്വാസം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

National

Post A Comment: