www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1964) Idukki (1895) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

രക്ത ചന്ദ്രിക, സൂപ്പർമൂൺ, ചന്ദ്രഗ്രഹണം; ബുധനാഴ്ച്ച ആകാശത്ത് അത്ഭുത പ്രതിഭാസം

Share it:



ബംഗളൂരു: ആകാശത്ത് വിസ്‌മയം തീർത്ത് ഈ വർഷത്തെ ആദ്യ ചന്ദ്ര ഗ്രഹണം ബുധനാഴ്ച്ച. രക്ത ചന്ദ്രിക, സൂപ്പർ മൂൺ പ്രതിഭാസങ്ങളും അതേ ദിവസം തന്നെ ദൃശ്യമാകുമെന്നതിനാൽ ശാസ്ത്രലോകം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. 

ബുധനാഴ്ച്ച ഇന്ത്യൻ സമയം 2.17നു തുടങ്ങുന്ന ചന്ദ്രഗ്രഹണം വൈകിട്ട് 7.19വരെ നീളും. ഗ്രഹണത്തിന്‍റെ ഭാഗമായി ചന്ദ്രൻ ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനെയാണ് രക്ത ചന്ദ്രികയെന്ന് പറയുന്നത്. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്നതാണ് സൂപ്പർ മൂൺ. ഈ ദിവസം ചന്ദ്രനെ പതിവിൽ കൂടുതൽ വലിപ്പത്തിൽ കാണാനാകും. നവംബർ 19നാണ് അടുത്ത ചന്ദ്രഗ്രഹണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

Share it:

Science

Post A Comment: