www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവതിയെ വസ്ത്രം അഴിപ്പിച്ച് മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ; അക്രമി സംഘത്തെ തിരഞ്ഞ് പൊലീസ്

Share it:



അസം: യുവതിയെ ക്രൂരമായി മർദിച്ച് വസ്ത്രം അഴിച്ചു മാറ്റുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതിനു പിന്നാലെ അക്രമി സംഘത്തെ കണ്ടെത്താൻ പൊലീസ്. അസമിൽ നടന്നതെന്ന് കരുതുന്ന സംഭവത്തിന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.  

വീഡിയോയിൽ കാണുന്ന അഞ്ച് പേരുടെ ചിത്രം സഹിതമാണ് പൊലീസ് അന്വേഷണത്തിന് നീക്കം നടത്തുന്നത്. യുവാക്കളെ തിരിച്ചറിയുന്നവർ അറിയിക്കാൻ അസം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അസം പൊലീസിന്‍റെ ഓഫീഷ്യൽ ട്വിറ്റർ പേജിലും ഇവരുടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. 

അഞ്ച് യുവാക്കൾ ചേർന്ന് യുവതിയെ ക്രൂരമായി മർദിക്കുകയും യുവതിയെ നിർബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. വസ്ത്രം അഴിപ്പിക്കുന്നതിനിടെ യുവാക്കൾ യുവതിയെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നുണ്ട്. ക്രൂരമായ സംഭവം സോഷ്യൽ മീഡിയയിൽ എത്തിയത് എങ്ങനെയാണെന്നും അന്വേഷിക്കുന്നുണ്ട്.

 വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KZN6SmZtd2FHxrTK17mCwh

Share it:

National

Post A Comment: