www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1789) Idukki (1750) Mostreaded (1612) Crime (1370) National (1189) Entertainment (828) world (421) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാചക വാതക വിലയിൽ വീണ്ടും വർധനവ്

Share it:


ന്യൂഡൽഹി: ഇന്ധനവില വർധനക്ക് പിന്നാലെ പാചക വാതക വിലയും കുതിച്ചുയരുന്നു. ഇന്ന് പാചക വാതക വില വീണ്ടും വർധിച്ചു. ഗാർഹിക ഉപഭോക്താക്കൾക്കായുള്ള സിലിണ്ടറിന് 25 രൂപ കൂട്ടി. 

വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 96 രൂപയാണ് കൂട്ടിയത്. ഗാർഹിക സിലിണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1,604 രൂപയാണ് പുതിയ വില. 30 ദിവസത്തിനിടെ നാലാം തവണയാണ് പാചക വാതക വില വീ വർധിപ്പിക്കുന്നത്. 

കഴിഞ്ഞ ആഴ്ച്ച പാചക വാതക വില 25 രൂപ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ 226 രൂപയാണ് വില വർധിച്ചത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

National

Post A Comment: