www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1788) Idukki (1750) Mostreaded (1612) Crime (1368) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ‌ബ്‌ജിയിൽ മൊട്ടിട്ട പ്രണയം; ഭർത്താവിനെ ഉപേക്ഷിച്ചിറങ്ങിയ യുവതി കാമുകനെ കണ്ട് ഞെട്ടി

Share it:


ന്യൂഡെൽഹി: പബ്‌ജി കളിച്ച് പ്രണയത്തിലായ കാമുകനെ തേടി വീടു വിട്ടിറങ്ങിയ വീട്ടമ്മയ്ക്ക് കിട്ടിയത് മുട്ടൻ പണി. ഹിമാചൽ പ്രദേശിൽ നിന്നാണ് യുവതി ഭർത്താവിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് യുവതി വീട് വിട്ടിറങ്ങിയത്. 

നാളുകളായി തനിക്കൊപ്പം ഓൺലൈനിൽ പബ്ജി കളിച്ച ആളുമായിട്ടായിരുന്നു യുവതിയുടെ പ്രണയം. നേരിട്ട് കണ്ടിട്ടില്ലാത്ത കാമുകനെ തേടി യുവതി വാരാണാസി വരെ എത്തി. ഇതിനിടെ യുവതിയെ കാണാനില്ലെന്നു കാട്ടി വീട്ടുകാർ പൊലീസിൽ പരാതിയും നൽകി. സകലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

 

അപ്പോഴേക്കും യുവതി കാമുകന്‍റെ അരികിൽ എത്തിയിരുന്നു. എന്നാൽ താൻ പ്രണയത്തിലായത്‌ പന്ത്രണ്ടാം ക്ലാസുകാരന്‍റെ കൂടെയാണെന്ന് അറിഞ്ഞ യുവതി തെല്ലൊന്നുമല്ല ഞെട്ടിയത്. ശേഷം യുവതിയുടെ വീട്ടുകാരുമായി ആൺകുട്ടിയുടെ ബന്ധുക്കൾ ഫോണിൽ സംസാരിപ്പിക്കുകയായിരുന്നു. യുവതിയുടെ വിവരങ്ങൾ തിരക്കിയ പൊലീസ് ഇവരെ വീട്ടുകാരുടെ അടുത്തെത്തിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj


Share it:

Mostreaded

Trending

Post A Comment: