www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; ഇടുക്കിയിൽ പിഞ്ചു കുഞ്ഞ് മരിച്ചു

Share it:

ഇടുക്കി: രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു.നെടുങ്കണ്ടം ചേറ്റുകുഴി അപ്പാപ്പിക്കട കുന്നുമേൽത്തറ ജിജിൻ- ടിനോൾ ദമ്പതികളുടെ ആൺ കുട്ടിയാണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 7.30ഓടെയായിരുന്നു സംഭവം. 

ടിനോൾ കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതിനിടെയിൽ കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. തുടർന്ന് ചേറ്റുകുഴിയിലെ  സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അസ്വാഭാവിക മരണത്തിന് കമ്പംമെട്ട് പൊലീസ്കേസെടുത്തിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളെജിലെ  പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

Share it:

Idukki

Mostreaded

Post A Comment: