www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1802) Idukki (1765) Mostreaded (1615) Crime (1377) National (1200) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യൂറോ കപ്പ് ഫുട്‌ബോളിനിടെ ഡെൻമാർക്ക് താരം ഗ്രൗണ്ടിൽ കുഴഞ്ഞു വീണു

Share it:



യൂറോ കപ്പ് ഫുട്‌ബോൾ മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ കുഴഞ്ഞുവീണു. ഫിൻലാഡുമായി ഇന്ത്യൻ സമയം രാത്രി 9.30നു തുടങ്ങിയ മത്സരത്തിലാണ് സംഭവം. മത്സരത്തിന്‍റെ 43 -ാം മിനിറ്റ് വരെ കളത്തിൽ നിറഞ്ഞു നിന്ന ക്രിസ്റ്റ്യൻ എറിക്‌സൺ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു.

 

ഉടൻ തന്നെ മെഡിക്കൽ സംഘം അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. യൂറോ കപ്പിലെ ഇന്നത്തെ രണ്ടാമത്തെ മത്സരമായിരുന്നു ഡെൻമാർക്കും ഫിൻലാൻഡും തമ്മിൽ. മത്സരം ഹാഫ് ടൈമിലേക്ക് നീങ്ങാൻ രണ്ട് നിമിഷം മാത്രം ശേഷിക്കെയായിരുന്നു ദാരുണമായ സംഭവം. ഇതെ തുടർന്ന് മത്സരം സസ്പെൻഡ് ചെയ്തതായി സംഘാടകർ അറിയിച്ചു. 


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BVgwaJgPrZ6HFSj9YGRU7D

Share it:

Mostreaded

sports

Post A Comment: