www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ 275 പേർക്ക് കൂടി കോവിഡ്

Share it:

ഇടുക്കി: ജില്ലയില്‍ 275 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.07ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 405 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 19 

ആലക്കോട് 1 

അറക്കുളം 3 

ബൈസൺവാലി 4

ചക്കുപള്ളം 5 

ചിന്നക്കനാൽ 11

ദേവികുളം 2 

ഇടവെട്ടി 10 

ഏലപ്പാറ 1 

ഇരട്ടയാർ 2 

കഞ്ഞിക്കുഴി 4

കാമാക്ഷി 2

കാഞ്ചിയാർ 4

കരിമണ്ണൂർ 3

കരിങ്കുന്നം 1

കരുണാപുരം 3

കട്ടപ്പന 22

കോടിക്കുളം 4

കുടയത്തൂർ 10

കുമാരമംഗലം 2

കുമളി 17

മണക്കാട് 3

മാങ്കുളം 14

മറയൂർ 10

മരിയാപുരം 2

മൂന്നാർ 5

മുട്ടം 7

നെടുങ്കണ്ടം 8

പള്ളിവാസൽ 1

പീരുമേട് 1

പുറപ്പുഴ 1

ശാന്തൻപാറ 1

തൊടുപുഴ 35

ഉടുമ്പൻചോല 4

ഉടുമ്പന്നൂർ 5

വണ്ടൻമേട് 1

വണ്ടിപ്പെരിയാർ 4

വണ്ണപ്പുറം 23

വാത്തിക്കുടി 2

വാഴത്തോപ്പ് 2

വെള്ളത്തൂവൽ 6

വെള്ളിയാമറ്റം 10

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി കട്ടമുടി സ്വദേശിനി (34).

മൂന്നാർ ലോവർ ഡിവിഷൻ സ്വദേശിനി (34).

ഇടവെട്ടി സ്വദേശിനി (73).

തൊടുപുഴ മുതലക്കോടം സ്വദേശിനികൾ (41, 65).

തൊടുപുഴ മണക്കാട് സ്വദേശിനി (27).

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HusAZsCPxMwIxKAryVG7rc


Share it:

Idukki

Post A Comment: