www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഡെങ്കിപ്പനി കൂടി; നടി സാന്ദ്ര തോമസ് ഐസിയുവിൽ

Share it:



നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി കൂടി രക്ത സമ്മർദം കുറഞ്ഞതോടെയാണ് സാന്ദ്രയെ ആശുപത്രിയിലാക്കിയത്. നിലവിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ഇവർ. നടിയുടെ സഹോദരിയാണ് വിവരം പങ്കുവച്ചത്. 

ഹൃദയമിടിപ്പും രക്ത സമ്മർദവും കൂടിയതിനെ തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്‌ടർമാരുടെ വിശദ പരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവിൽ ആയിട്ട് ഇപ്പോൾ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥന ഒപ്പം വേണമെന്നും സഹോദരി സ്നേഹ കുറിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

Entertainment

Post A Comment: