www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ടൊവീനോ ചിത്രത്തിൽ തട്ടമിട്ടെത്തിയ നടിയുടെ ഗ്ലാമർ ഫോട്ടോ ഷൂട്ട്

Share it:



കൊച്ചി: തട്ടമിട്ട് നാടൻ പെണ്ണായി ടൊവീനോ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട നടിയുടെ ഗ്ലാമർ മേക്കോവർ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. തമിഴിൽ നിന്നും മലയാളത്തിലെത്തിയ നടി സായി പ്രിയയാണ് ഇപ്പോൾ താരമാകുന്നത്.


ടൊവീനോ നായകനായ എന്‍റെ ഉമ്മാന്‍റെ പേര് എന്ന ചിത്രത്തിലാണ് നടി സായി പ്രിയയെ മലയാളികൾ കാണുന്നത്. തട്ടമിട്ട് തനി നാടൻ ലുക്കിലായിരുന്നു നടി സിനിമയലിലെത്തിയത്. 

എന്നാൽ സോഷ്യൽ മീഡിയയിൽ നടി പങ്കുവച്ച ചിത്രങ്ങൾ അതീവ ഗ്ലാമറസാണ്. ഗ്ലാമർ മേക്കോവർ കണ്ടിട്ട് നടിയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് ആരാധകരുടെ കമന്‍റ്. 


മലയാളത്തിനു പുറമേ രണ്ട് തമിഴ് ചിത്രങ്ങളിലും സായി പ്രിയ വേഷമിട്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലാണ് നടി തന്‍റെ പുതിയ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Share it:

Entertainment

Gallery

Post A Comment: