www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ട്വന്‍റി 20 ലോകകപ്പും ഇന്ത്യയ്ക്ക് പുറത്ത്

Share it:


മുംബൈ: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ട്വന്‍റി 20 ലോകകപ്പ് മത്സരം യുഎയിലേക്ക് മാറ്റി. ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന മത്സരമാണ് മാറ്റിയത്. കോവിഡ് 19 ഭീഷണിയെ തുടർന്നാണ് ലോകകപ്പ് വേദി മാറ്റിയതെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി അറിയിച്ചു. 

ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ട്വന്‍റി 20 ലോകകപ്പ് നടക്കുക. ടി ട്വന്‍റി ലോകകപ്പ് യുഎഇയിലേക്ക് മാറ്റണം എന്ന കാര്യം ഐസിസി (ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) യെ ഔദ്യോഗികമായി അറിയിച്ചതായി ഗാംഗുലി പറഞ്ഞു. 

രാജ്യത്തെ കോവിഡ് സ്ഥിതി പരിഗണിച്ച് ട്വന്‍റി 20 ലോകകപ്പ് ഇന്ത്യയിൽ തന്നെ നടത്താനാകുമോ എന്നതിൽ തീരുമാനം അറിയിക്കാൻ ഐസിസി ബിസിസിഐക്ക് നാല് ആഴ്ച്ച സമയം അനുവദിച്ചിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

sports

Post A Comment: