www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഈ നായ വേറെ ലെവലാണ്; ഉടമയ്‌ക്കൊപ്പം ഡാൻസ് കളിക്കുന്ന നായയുടെ വീഡിയോ

Share it:



അലപ്പുഴ: മനുഷ്യനുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നവരാണ് നായ്ക്കൾ. വീടിന്‍റെ സുരക്ഷയ്ക്കു വേണ്ടിയാണ് പലപ്പോഴും നായയെ വളർത്തുന്നത്. എന്നാൽ വളർത്തു നായ്ക്കൾക്ക് വീടിന്‍റെ കിടപ്പറ വരെ പലപ്പോഴും സ്ഥാനം ലഭിക്കാറുമുണ്ട്. ഉടമയോടൊപ്പം സുന്ദരമായി ഡാൻസ് കളിക്കുന്ന ഒരു നായയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  

ആലപ്പുഴ ചേർത്തലിയിലാണ് സംഭവം. ആർദ്ര പ്രസാദ് എന്ന യുവതിയുടെ ക്ലാസിക്കൽ ഡാൻസിനൊപ്പമാണ് വളർത്തു നായ മീട്ടുവും ചേർന്നത്. മരത്തടിയിൽ കെട്ടിയിട്ടിരിക്കുകയാണെങ്കിലും ഇരുകൈകളും ഉയർത്തി ഉടമയുടെ ഡാൻസിനൊപ്പം മീട്ടുവും താളമിടുകയാണ്. 

ആർദ്രയുടെ ഡാൻസ് അനുകരിക്കാനുള്ള ശ്രമമാണ് നായ നടത്തുന്നത്. വീഡിയോ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്‌തതോടെ നിരവധി പേരാണ് ഇത് കണ്ടതും ഷെയർ ചെയ്‌തതും. ഇപ്പോൾ ആർദ്രയും നായയും സോഷ്യൽ മീഡിയയിലെ താരങ്ങളായിരിക്കുകയാണ്

 . 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

Video

Post A Comment: