www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജനവാസ മേഖലയിലെ ഏലത്തോട്ടത്തിൽ കാട്ടുപോത്ത്

Share it:



ഇടുക്കി: ഹൈറേഞ്ചിലെ ജനവാസ മേഖലയിലെ കൃഷിയിടത്തിൽ ഭീതിപരത്തി കാട്ടുപോത്ത്. വെള്ളിലാംകണ്ടം- കൽത്തൊട്ടി റൂട്ടിലാണ് രാവിലെ ഏഴോടെ കാട്ടുപോത്തിനെ കണ്ടത്. ഇതുവഴി തൊഴിലാളികളുമായി എത്തിയ വാഹനത്തിന്‍റെ ഡ്രൈവറാണ് കാട്ടു പോത്ത് നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാരെയും വനപാലകരെയും ഇയാൾ വിവരം അറിയിച്ചു.

തുടർന്ന് വനപാലകരും നാട്ടുകാരും കാട്ടുപോത്തിന്‍റെ കാൽപാടുകൾ പിന്തുടർന്നു. സമീപത്തെ ഏലക്കാട്ടിൽ കാട്ടു പോത്ത് നിൽക്കുന്നത് കണ്ടു. ജനങ്ങളുടെ ശബ്ദം കേട്ടതോടെ കാട്ടുപോത്ത് ഓടി മറഞ്ഞു. വാർഡ് മെമ്പർ ജോമോൻ തെക്കേൽ, വനപാലകരായ എഡ്വിൻ കിങ്സ്‌ലി,  ബിനോയ് ജോസഫ്  എന്നിവർ തിരച്ചിലിനു നേതൃത്വം നൽകി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p


Share it:

Idukki

Post A Comment: