www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഞരമ്പൻമാർക്ക് കിടിലൻ മറുപടി നൽകി നടി ഷാലു ഷമ്മു

Share it:


സോഷ്യൽ മീഡിയയിലെ ഞരമ്പൻമാരെ കൈകാര്യം ചെയ്യുന്നതിൽ നടിമാരും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഞരമ്പൻമാരുടെ ചോദ്യങ്ങൾക്ക് കിടിലൻ മറുപടി പറഞ്ഞ് നടിമാർ ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു ഞരമ്പിനിട്ട് കണക്കിനു കൊടുത്തിരിക്കുകയാണ് നടി ശാലു ഷമ്മു.

അണ്ണാക്കിൽ പിരിവെട്ടുന്ന തരത്തിലുള്ള മറുപടിയാണ് ശാലു ഞരമ്പന് കൊടുത്തത്. താരം ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്ക് വേണ്ടി വെച്ച ചോദ്യോത്തര സെക്ഷനിലാണ് ഇത്തരത്തിലുള്ള സദാചാര അശ്ലീല കമന്‍റുകള്‍മായി കുറെ പേര് രംഗത്തുവന്നത്.

അതില്‍ ഒരാളുടെ ചോദ്യം ഇങ്ങനെയായിരുന്നു… ശ്രീ ചേച്ചി നിങ്ങളുടെ മാറിടത്തിന്‍റെ വലിപ്പം എത്ര? എന്നായിരുന്നു. അതിന് താരം നല്‍കിയ മറുപടി ഇങ്ങനെയാണ്.. ”Definitely bigger than yours’... തീര്‍ച്ചയായും നിന്നെക്കാള്‍ വലുത്… എന്ന മാസ് മറുപടി നല്‍കുകയായിരുന്നു താരം.


ഒരാള്‍ മാറിടത്തിന്‍റെ നിറം വരെ താരത്തോട് ചോദ്യോത്തര സെക്ഷനില്‍ ചോദിക്കുകയുണ്ടായി. അതിന് താരം നല്‍കിയ മറുപടി. ”Same as your balls ‘ എന്നായിരുന്നു. ഇതുപോലെ മറ്റു പലരും താരത്തിന്‍റെ വസ്ത്രത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും സിനിമയെക്കുറിച്ചും ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. ഇതിനൊക്കെ താരം കൃത്യമായ മറുപടി നല്‍കുകയും ചെയ്തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq


Share it:

Entertainment

Post A Comment: