www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1802) Idukki (1763) Mostreaded (1615) Crime (1376) National (1198) Entertainment (829) world (427) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇന്ത്യക്കാർക്ക് വിസ നൽകുന്നതിന് വിലക്കേർപ്പെടുത്തി ബഹ്റൈൻ

Share it:


മനാമ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതുതായി വിസ നൽകുന്നത് ബഹ്‌റൈൻ താൽകാലികമായി നിർത്തിവച്ചു. പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിയന്ത്രണമുള്ളത്. കോവിഡ് നിയന്ത്രണ വിധേയമാകാത്തതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. 

കോവിഡ് പ്രതിരോധത്തിനുള്ള ദേശിയ മെഡിക്കൽ കർമ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. നിലവിൽ ബഹ്‌റൈനിൽ ഉള്ള ഈ രാജ്യക്കാർക്ക് വിസ പുതുക്കാൻ അപേക്ഷിക്കാനാകും. മേയ് 24 നാണ് കോവിഡ് കേസുകൾ വർധിച്ച രാജ്യങ്ങളെ ബഹ്‌റൈൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

Gulf

Post A Comment: